Monday, February 16, 2009

Location and geographic features

Chemanchery Grama Panchayat Office is located near National Highway 17 between Calicut and Koyilandy. Chemanchery is known for Kappad beach, where Vasco de Gama, Portuguese navigator landed in 1498 is a tourist center as well as a historical place, Kanhilassery Siva and sreekrishna temples, Thiruvangoor Narasimha Parthasarathi temples, Pookkad Kalalayam etc. are also famous landmarks of the area. The sub registrar office and the Chemanchery railway station are historical landmarks of the Indian freedom fight. A monument created as a memorial of the Quit India movement is near to the chemanchery Sub registrar office, it is also a landmark of the region. The panchayat is bordered with the river Korapuzha at the south and east, arabian sea at west Chegottukav panchayath at north.
തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ വിവരം
പഞ്ചായത്ത് പ്രസിഡണ്ട്് - പി.സി.സതീഷ്ചന്ദ്രന്‍
വൈസ് പ്രസിഡണ്ട് - സതി കിഴക്കയില്‍
സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍
ധനകാര്യം - സതി കിഴക്കയില്‍ (വൈസ് പ്രസിഡണ്ട്)
വികസനം - വി.ഗോപാലന്‍ മാസ്റര്‍
ക്ഷേമകാര്യം - എ.എം.മൂത്തോറന്‍ മാസ്റര്‍

പഞ്ചായത്ത് അംഗങ്ങള്‍

സതി കിഴക്കയില്‍ - വാര്‍ഡ് 1
രാജന്‍ മേലാത്തൂര്‍ - വാര്‍ഡ് 2
ഇ.അനില്‍കുമാര്‍ - വാര്‍ഡ് 3
മോഹനന്‍ വളപ്പില്‍ - വാര്‍ഡ് 4
എ.എം.മൂത്തോറന്‍ - വാര്‍ഡ് 5
പി.രാഘവന്‍ നായര്‍ - വാര്‍ഡ് 6
ആര്‍.പി.വത്സല - വാര്‍ഡ് 7
ബാബു കുളൂര്‍ - വാര്‍ഡ് 8
സുലോചന പാണക്കാട് - വാര്‍ഡ് 9
സതീഷ്ചന്ദ്രന്‍.പി.സി - വാര്‍ഡ് 10
കെ.ടി.വേലായുധന്‍ - വാര്‍ഡ് 11
സുഹറ മെഹബൂബ് - വാര്‍ഡ് 12
റീന പൊന്നനൊടി - വാര്‍ഡ് 13
ടി.കെ.വനിത - വാര്‍ഡ് 14
വി.ഗോപാലന്‍ - വാര്‍ഡ് 15
മുഹമ്മദ് ഷെരീഫ് - വാര്‍ഡ് 16
സുഹറ മുഹമ്മദലി - വാര്‍ഡ് 17
ശ്രീജ.പി.പി - വാര്‍ഡ് 18
ഗോപാലന്‍.പി.കെ - വാര്‍ഡ് 19

ഉദ്യോഗസ്ഥര്‍
1. സെക്രട്ടറി - എന്‍.കെ.ശങ്കരന്‍ കാലയളവ് - 9-3-06 മുതല്‍

നിര്‍വഹണ ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരം

1. കൃഷി ഓഫീസര്‍
2. വെറ്ററിനറി സര്‍ജന്‍
3. വി.ഇ.ഒ
4. എല്‍.വി.ഇ.ഒ
5. ഫിഷറീസ് സബ്ഇന്‍സ്പെക്ടര്‍
6. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍
പുരസ്കാരങ്ങള്‍ സംബന്ധിച്ച വിവരം
2001-02ല്‍ കോഴിക്കോട് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ സ്വരാജ് ട്രോഫി
2002-03 ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുള്ള പുരസ്കാരം.
2003-04 ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് രണ്ടാമത് ഗ്രാമപഞ്ചായത്തിനുള്ള ജില്ലാകലക്ടറുടെ ട്രോഫി.
2003-04 കോഴിക്കോട് ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാനഗവണ്‍മെന്റിന്റെ സ്വരാജ് ട്രോഫി.
2000-05 കാലയളവില്‍ സ്തുത്യര്‍ഹമായ സേവനത്തിന് പ്രസിഡണ്ട് ആര്‍.പി.വത്സലയ്ക്ക് വാദിലാല്‍ ഗാന്ധി ദേശീയ പുരസ്കാരം (സര്‍പഞ്ച്) ലഭിച്ചു.
2008-09 കേന്ദ്ര ഗവണ്‍മെന്റ് പുരസ്കാരമായ നിര്‍മ്മല്‍ ഗ്രാമ പുരസ്കാരം